Judge Kauser recuses from hearing survivor's petition | <br />അതിജീവിത തന്നെ കോടതിയെ സംശയിക്കുന്നുവെന്ന പരാമർശം നടത്തുമ്പോള്‍ അതില്‍ ഏറ്റവും ഉചിതം എന്ന് പറയുന്നത് സ്വയം പിന്മാറുന്നതാണ്. നിയമം നടപ്പാക്കിയാല്‍ മാത്രം പോര. അത് ശരിയായ രീതിയില്‍ നടപ്പാക്കപ്പെടുന്നുവെന്ന് മറ്റുള്ളവർക്ക് ബോധ്യപ്പെടുകയും വേണം. <br /> <br />#KeralaNews #Dileep #ActressCase